Aller au contenu
Radio Mangalam 91.2 FM
PodcastMusiqueML

Radio Mangalam 91.2 FM

NouveauAROGYMANGALAM | MITERA | DR . ASWIN GEORGE ROY | PROSTATE CONDITIONS IN MEN3 juin 2026 · 24 min
Épisodes
1 566
Parution
plusieurs fois par semaine
Dernier épisode
3 Juin 2026

À propos du podcast

Radio Mangalam 91.2 is a Community Radio initiative from Mangalam College of Engineering. Within a small span of time Radio Mangalam 91.2 became the most favorite FM Station amount people in Kottayam.

Épisodes 1 566

  1. AROGYMANGALAM | MITERA | DR . ASWIN GEORGE ROY | PROSTATE CONDITIONS IN MEN

    24 min

    DR . ASWIN GEORGE ROY CLINICAL UROLOGIST , MITERA HOSPITAL , THELLAKOMPROSTATE CONDITIONS IN MEN

  2. KERALA JUNCTION | ETTUMANOOR MUNCIPALITY | മഴക്കാല പൂര്‍വ ശുചീകരണം 2026

    19 min

    മഴക്കാല പൂര്‍വ ശുചീകരണം (Mazhakala Poorva Shuchikaranam) എന്നത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും രോഗങ്ങളും തടയാൻ മുൻകൂട്ടി ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകളാണ്.പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ഉറവിടം …

    Notes de l’épisode

    മഴക്കാല പൂര്‍വ ശുചീകരണം (Mazhakala Poorva Shuchikaranam) എന്നത് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും രോഗങ്ങളും തടയാൻ മുൻകൂട്ടി ചെയ്യേണ്ട സുരക്ഷാ മുൻകരുതലുകളാണ്.പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

    • ഉറവിടം നശിപ്പിക്കൽ: കൊതുകുകൾ പെരുകുന്നത് തടയാൻ വീടിന്റെ പരിസരത്തോ ടെറസ്സിലോ ചിരട്ട, ഉപയോഗശൂന്യമായ ടയറുകൾ, പാട്ടകൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.
    • അഴുക്കുചാലുകൾ: വീടിനു ചുറ്റുമുള്ള അഴുക്കുചാലുകളും ഓടകളും വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുക
    • വെള്ള ടാങ്കുകൾ: കുടിവെള്ള സ്രോതസ്സുകൾ, വാട്ടര്‍ ടാങ്കുകള്‍, സെപ്റ്റിക് ടാങ്കുകള്‍ എന്നിവയുടെ ഓപ്പണിംഗുകള്‍ വല ഉപയോഗിച്ച് സുരക്ഷിതമായി മൂടുക.
    • മരങ്ങളും ചെടികളും: വീടിന് ഭീഷണിയായ രീതിയിലുള്ള മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റുകയും സമീപത്തെ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കുകയും ചെയ്യുക
    • മാലിന്യ സംസ്കരണം: പ്ലാസ്റ്റിക്, ചില്ല് തുടങ്ങിയ അജൈവ മാലിന്യങ്ങൾ ശരിയായ രീതിയിൽ ശേഖരിച്ച് നശിപ്പിക്കുക.

  3. KERALA JUNCTION | RHYTHM - HAPPY FAMILY | DR UNNI MOL

    16 min

    സന്തോഷം വീണ്ടെടുക്കാൻ, അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കുടുംബശ്രീ വീണ്ടും മുന്നോട്ടിറങ്ങുകയാണ്.അതിനായി അവതരിപ്പിച്ചിരിക്കുന്ന കാമ്പെയിൻ ആണ് ‘റിഥം: ഹാപ്പി ഫാമിലി.സ്ത്രീസൗഹൃദവും ജനാധിപത്യപരവുമായ …

    Notes de l’épisode

    സന്തോഷം വീണ്ടെടുക്കാൻ, അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ കുടുംബശ്രീ വീണ്ടും മുന്നോട്ടിറങ്ങുകയാണ്.അതിനായി അവതരിപ്പിച്ചിരിക്കുന്ന കാമ്പെയിൻ ആണ് ‘റിഥം: ഹാപ്പി ഫാമിലി.സ്ത്രീസൗഹൃദവും ജനാധിപത്യപരവുമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, ഗാർഹിക അതിക്രമങ്ങൾക്കെതിരെ സാമൂഹിക ബോധവൽക്കരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ‘റിഥം: ഹാപ്പി ഫാമിലി’ ക്യാമ്പയിൻ.കുടുംബശ്രീ സ്‌നേഹിതയുടെ നേതൃത്വത്തിലാണ്.ഇന്ന് “റിഥം- ഹാപ്പി ഫാമിലി ക്യാമ്പയിൻ”പ്രവർത്തനങ്ങൾ പങ്കു വച്ചു കൊണ്ട് കേരള ജങ്ഷനിൽ ചേരുന്നു കോട്ടയം Snehitha Gender Help desk kudumbashree Mission,Counselor,Dr. ഉണ്ണിമോൾ

  4. AROGYAMANGALAM | PCOD | DR LAKSHMY | MITERA HOSPITAL

    24 min

    കൗമാരക്കാരെയും യുവതികളെയും ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പി.സി.ഒ.ഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. ഒരു ശാരീരിക ആരോഗ്യപ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രയാസത്തിലാക്കുന്ന …

    Notes de l’épisode

    കൗമാരക്കാരെയും യുവതികളെയും ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പി.സി.ഒ.ഡി അല്ലെങ്കിൽ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. ഒരു ശാരീരിക ആരോഗ്യപ്രശ്നം എന്നതിനപ്പുറം മാനസികമായും പ്രയാസത്തിലാക്കുന്ന രോഗാവസ്ഥയായി ഇന്ന് പി.സി.ഒ.ഡി മാറിക്കഴിഞ്ഞിട്ടുമുണ്ട് അല്ലെ.അപ്പോൾ അറിഞ്ഞാലോ പി.സി.ഒ.ഡി എന്താണ് ?പി.സി.ഒ.ഡി യുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?എങ്ങനെ ഈ അവസ്ഥയെ പ്രതിരോധിക്കാം എന്നെല്ലാം.ആരോഗ്യ മംഗളത്തിൽ ഇന്ന് പി.സി.ഒ.ഡി സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു Thellakom Mitera Hospital, Consultant In Reproductive Medicine Dr. Lakshmy Sreekandan Nair

  5. STHREEPADHAM | NEETHU M VINAYAN | RESINNOVATION

    27 min

    2020 ൽ തന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചു യാത്ര ആരംഭിച്ച ഒരു സംരംഭകയുടെ വിജയ കഥ ഇന്ന് നമ്മുക്കറിഞ്ഞാലോ സ്ത്രീപദത്തിലൂടെ. ഇന്നിതാ 2025 ൽ എത്തി നിൽക്കുമ്പോൾ 2025 പ്രോമിസിംഗ് കേരള വുമൺ entrepreneur …

    Notes de l’épisode

    2020 ൽ തന്റെ സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ തീരുമാനിച്ചു യാത്ര ആരംഭിച്ച ഒരു സംരംഭകയുടെ വിജയ കഥ ഇന്ന് നമ്മുക്കറിഞ്ഞാലോ സ്ത്രീപദത്തിലൂടെ. ഇന്നിതാ 2025 ൽ എത്തി നിൽക്കുമ്പോൾ 2025 പ്രോമിസിംഗ് കേരള വുമൺ entrepreneur അവാർഡ് സ്വന്തമാണ് ഈ സംരംഭകയ്ക്കു.തന്റെ 5 വർഷത്തെ വിജയ പരാജയങ്ങൾ ഒത്തുചേർന്ന സംരംഭക യാത്രയുടെ അനുഭവങ്ങൾ പങ്കു വച്ചു കൊണ്ട് ചേരുന്നു resinnovation , ഇതൾ ബ്രാൻഡുകളുടെ അമരക്കാരി നീതു എം വിനയൻ ..

  6. AROGYAMANGALAM | DR PRAJUSHA MOHAN | PNEUMONIA | MITERA HOSPITAL

    19 min

    PNEUMONI AWARENESS PROGRAMDR . PRAJUSHA MOHAN MITERA HOSPITAL THELLAKOM

  7. KERALA JUNCTION | MASAP | STUDENT ART SHOW

    12 min

    KERALA JUNCTION | MASAP | STUDENT ART SHOW

  8. KERALA JN | ETTUMANOOR MUNCIPALITY | KERALA SOLID WASTE MANAGEMENT PROJECT – (KSWMP)

    27 min

    KERALA JN | ETTUMANOOR MUNCIPALITY | KERALA SOLID WASTE MANAGEMENT PROJECT – (KSWMP)

  9. LIME LIGHT | FASIL MUHAMMED | FEMINICHI FATHIMA MOVIE DIRECTOR

    22 min

    നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ ഒരു ചിത്രം നമ്മുടെ തീയേറ്ററുകളിലേക്കു എത്തിയിരിക്കുമ്പോൾ ഓടിയെൻസ് ആ സിനിമയെ ആഘോഷമാക്കുകയാണ്. എല്ലാവരെയും ചിരിപ്പിക്കുന്ന ആ അവാർഡ് പടമാണ് …

    Notes de l’épisode

    നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലുകളിൽ അവാർഡുകൾ വാരിക്കൂട്ടിയ ഒരു ചിത്രം നമ്മുടെ തീയേറ്ററുകളിലേക്കു എത്തിയിരിക്കുമ്പോൾ ഓടിയെൻസ് ആ സിനിമയെ ആഘോഷമാക്കുകയാണ്. എല്ലാവരെയും ചിരിപ്പിക്കുന്ന ആ അവാർഡ് പടമാണ് ഫെമിനിച്ചി ഫാത്തിമ. തന്റെ ആദ്യ സിനിമയിലൂടെ തന്നെ നമ്മളെ ഞെട്ടിച്ച ഫെമിനിച്ചി ഫാത്തിമയുടെ ഡയറക്ടറും,സ്ക്രിപ്റ്റ് റൈറ്ററും,എഡിറ്ററുമായ ഫാസിൽ മുഹമ്മദാണ് ലൈം ലൈറ്റിൽ .

  10. AROGYAMANGALAM | SPORTS INJURIES | DR. GEORGY J KURUVILA | MITERA HOSPITAL THELLAKOM

    24 min

    സ്പോർട്സ് മേഖലയിൽ ഉള്ളവരുടെ പ്രധാന വെല്ലുവിളികളിൽ ഒന്ന് അപ്രതീക്ഷിതമായ ഇഞ്ചുറികൾ ആണ്.എല്ലാ കായിക താരങ്ങൾക്കും തങ്ങളുടെ കരിയറിൽ എപ്പോഴെങ്കിലും പരുക്ക് പറ്റുമെന്നത് അലിഖിത നിയമമാണെന്ന് പറയാം. എന്നാൽ പരുക്ക് …

    Notes de l’épisode

    സ്പോർട്സ് മേഖലയിൽ ഉള്ളവരുടെ പ്രധാന വെല്ലുവിളികളിൽ ഒന്ന് അപ്രതീക്ഷിതമായ ഇഞ്ചുറികൾ ആണ്.എല്ലാ കായിക താരങ്ങൾക്കും തങ്ങളുടെ കരിയറിൽ എപ്പോഴെങ്കിലും പരുക്ക് പറ്റുമെന്നത് അലിഖിത നിയമമാണെന്ന് പറയാം. എന്നാൽ പരുക്ക് പറ്റുമ്പോൾ ചികിത്സയും പരിചരണവും എങ്ങനെയെന്ന് പലർക്കും ശരിയായ അറിവില്ലാത്ത ഒന്നാണ്.സ്പോർട്സ് ഇഞ്ചുറികളെ കുറിച്ചും കൃത്യമായ പരിചരണ രീതികളെ കുറിച്ചും ഇന്ന് ആരോഗ്യ മംഗളത്തിലൂടെ അറിയാം.ആരോഗ്യ അറിവുകളുമായി കൂടെ ഉള്ളത്......Thellakom Mitera Hospital Senior Consultant & Chief Orthopaedic Surgeon Dr Georgy J Kuruvila ആണ്.

  11. THE FOCUS | JOBY MATHEW | INTERNATIONAL ARM WRESTLER

    19 min

    🏋️ Arm Wrestling Champion – He has won several national and international medals, including a gold medal at the World Arm Wrestling Championship (2008, Spain).🏊 Swimmer & Scuba Diver – He is also a trained …

    Notes de l’épisode


    • 🏋️ Arm Wrestling Champion – He has won several national and international medals, including a gold medal at the World Arm Wrestling Championship (2008, Spain).

    • 🏊 Swimmer & Scuba Diver – He is also a trained scuba diver and swimmer, showing his versatility in sports.

    • 🏸 Shuttle Badminton & Wheelchair Fencing – Competed in other sports as well, proving his adaptability.

    • 🎤 Motivational Speaker – Shares his life journey to inspire others to overcome challenges.

    • 🏅 Recognition – He has received awards for his contribution to sports and for being a symbol of courage and perseverance




    പുറമെ നിന്ന് നോക്കുന്ന ഏതൊരാൾക്കും കുറവുകൾ എന്ന് തോന്നുന്നവ തന്റെ നേട്ടങ്ങളാക്കാൻ പരിശ്രമിച്ച അതിലൂടെ വിജയങ്ങൾ സ്വന്തമാക്കിയ ശരീരത്തിന്റെ പരിമിതികളാണ് തനിക്കേറ്റവും ഊര്‍ജം പകരുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന ജോബി മാത്യു ആണ് ഇന്ന് ദി ഫോക്ൿസിൽ തന്റെ വിജയനിമിഷങ്ങളും അനുഭവങ്ങളും പങ്കു വച്ചു കൊണ്ട് ചേരുന്നത്.31 ലോകമെഡലുകൾ ആണ് രാജ്യത്തിനായി അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.ഈ യാത്രയിൽ ഇനിയും സ്വപനങ്ങൾ ഏറെയായിരിക്കെ അറിയാം ലോക ചാമ്പ്യൻ ജോബി മാത്യുവിനെ ദി ഫോക്കസിലൂടെ.

  12. KERALA JUNCTION | KALLARA PANCHAYATH | PACHATHURUTH PROJECT

    17 min

    Kallara Panchayath Pachathuruth" refers to a significant "pachathuruthu" (green island) project established within the Kallara Grama Panchayath, located in the Kottayam district of Kerala, India. This project …

    Notes de l’épisode

    Kallara Panchayath Pachathuruth" refers to a significant "pachathuruthu" (green island) project established within the Kallara Grama Panchayath, located in the Kottayam district of Kerala, India. This project, a state-recognized initiative by the Haritha Keralam Mission, received top honors in the local self-government category for its role in combating climate change and restoring the environment. The Kallara Panchayath's green island, situated on a 40-cent plot near SKV UP School, was developed under the Kallara Grama Panchayath's employment guarantee scheme and is maintained by various local stakeholders.

  13. LIME LIGHT | STHEETHAL JOSEPH | EXCLUSIVE CELEBRITY CHAT

    25 min

    2024 ൽ ഗോളം,തെക്കു വടക്ക് തുടങ്ങിയ സിനിമകളിലൂടെ അരങ്ങേറിയ താരം 2025 ൽ എത്തി നിൽക്കുമ്പോൾ വളയിലൂടെ ഗംഭീരം പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് ,മറ്റാരുമല്ല ശീതൾ ജോസഫ് .ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ …

    Notes de l’épisode

    2024 ൽ ഗോളം,തെക്കു വടക്ക് തുടങ്ങിയ സിനിമകളിലൂടെ അരങ്ങേറിയ താരം 2025 ൽ എത്തി നിൽക്കുമ്പോൾ വളയിലൂടെ ഗംഭീരം പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് ,മറ്റാരുമല്ല ശീതൾ ജോസഫ് .ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ശീതൾ ജോസഫ്
    ആണ് സിനിമ വിശേഷങ്ങളുമായി ഇന്ന് lime ലൈറ്റിൽ കൂടെ ഉള്ളത്

  14. STHREEPADHAM | SOIL TO SOUL | REEMA SINGH | WOMENS EMPOWERING PROGRAM

    18 min

    മെന്റൽ സ്ട്രെസ് ഹൈ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ മൈൻഡ് ഒന്ന് ഫ്രീ ആക്കാൻ ,പ്രകൃതിയുമായി ചേർന്നിരിക്കാൻ നിങ്ങൾക്കൊരു അവസരം ലഭിച്ചാലോ...അതും ക്രിയേറ്റിവിറ്റിയുടെ ലോകത്ത് നിങ്ങൾക്കു സ്വയം മറക്കാൻ ഒരവസരം.എങ്കിൽ …

    Notes de l’épisode

    മെന്റൽ സ്ട്രെസ് ഹൈ ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ മൈൻഡ് ഒന്ന് ഫ്രീ ആക്കാൻ ,പ്രകൃതിയുമായി ചേർന്നിരിക്കാൻ നിങ്ങൾക്കൊരു അവസരം ലഭിച്ചാലോ...അതും ക്രിയേറ്റിവിറ്റിയുടെ ലോകത്ത് നിങ്ങൾക്കു സ്വയം മറക്കാൻ ഒരവസരം.എങ്കിൽ നിങ്ങളെ കാത്തു റീമ സിംഗ് ഉണ്ട്. പോട്ടറി എന്ന അത്ഭുത ലോകം നിങ്ങള്ക്ക് പരിചയപ്പെടുത്താൻ, സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോയുമായി.പ്രകൃതിയോടും കലയോടും ചേർന്ന് നിന്ന് കൊണ്ട് വിജയകരമായി മുൻപോട്ടു പോകുന്ന സോയിൽ ടു സോൾ' പോട്ടറി സ്റ്റുഡിയോയുടെയും റീമ സിംഗ്ന്റെയും വിജയകഥ അറിയാം സ്ത്രീപദത്തിലൂടെ.

  15. KERALA JUNCTION | FICAVO | MEGA SHOW

    27 min

    KERALA JUNCTION | FICAVO | MEGA SHOW

  16. THE FOCUS | BEN SUNNY | WORLD RECORDS HOLDER

    27 min

    മുൻ പരിചയങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു മേഖലയിലേക്കു കാൽ എടുത്തു വയ്ക്കുന്നു.മാസങ്ങൾക്കുളിൽ ആ മേഖലയിൽ ലോക റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകൾ സ്വന്തമാക്കുക.സാധ്യമായ ഈ സ്വപനം യാഥാർഥ്യമാക്കിയ വ്യക്തിയാണ് ബെൻ സണ്ണി …

    Notes de l’épisode

    മുൻ പരിചയങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു മേഖലയിലേക്കു കാൽ എടുത്തു വയ്ക്കുന്നു.മാസങ്ങൾക്കുളിൽ ആ മേഖലയിൽ ലോക റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകൾ സ്വന്തമാക്കുക.സാധ്യമായ ഈ സ്വപനം യാഥാർഥ്യമാക്കിയ വ്യക്തിയാണ് ബെൻ സണ്ണി വർഗീസ്.
    ടൈപ്പോഗ്രാഫി പോർട്രേറ്റുകൾ ചുരുങ്ങിയ സമയംകൊണ്ട് വരച്ചാണ് ബെൻ ഈ റെക്കോർഡുകളത്രയും നേടിയെടുത്തത്. വരച്ചതാവട്ടെ മോഹൻലാലും മമ്മൂട്ടിയുമടക്കം ആറ് പ്രമുഖ തെന്നിന്ത്യൻ താരങ്ങളുടെ ചിത്രങ്ങളും. ബെൻ സണ്ണിയുടെ റെക്കോർഡ് യാത്ര ഇന്നറിയാം ഫോക്കസിലൂടെ..

  17. AROGYAMANGALAM | WORLD EYE DONATION WEEK | DR. LIJU KURIAKOSE

    14 min

    ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം ആചരിച്ചു വരുന്ന ഈ സമയത്ത് പ്രതിജ്ഞയേക്കാള്‍ നേത്രദാനം പ്രാവര്‍ത്തികമാക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റേയും കണ്ണുകൾ ദാനം …

    Notes de l’épisode

    ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം ആചരിച്ചു വരുന്ന ഈ സമയത്ത് പ്രതിജ്ഞയേക്കാള്‍ നേത്രദാനം പ്രാവര്‍ത്തികമാക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ട്. കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റേയും കണ്ണുകൾ ദാനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചുമാണ് ഈ ദിനങ്ങളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ടത്. റിപ്പോര്‍ട്ടുകൾ പറയുന്നത് ഇന്ത്യയിലെ ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും മുന്നില്‍ നിൽക്കുന്ന ഒന്നാണ് അന്ധതയുമായി ബന്ധപ്പെട്ടുള്ളത്. മരണാനന്തരമാണ് നേത്രദാനം ചെയ്യുന്നത് എങ്കിൽ പോലും പലരും അതിന് തയ്യാറാവാതിരിക്കുന്ന അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. നേത്രദാനത്തെക്കുറിച്ച് പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഇന്നും നിലനിൽക്കുന്നുണ്ട് എന്നത് തന്നെയാണ് അതിനു പിന്നിലുള്ള കാരണം.കാഴ്ചയില്ലാത്തവർക്ക് നമ്മുടെ കണ്ണുകളിലൂടെ വെളിച്ചം പകരാനും അവർക്ക് ലോകം കാണുന്നതിനും ഉള്ള അവസരം നമ്മുടെ കണ്ണുകളിലൂടെ ലഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഈ സാഹചര്യത്തിൽ നേത്രദാനത്തെക്കുറിച്ചും ഇതിന്റെ ആവശ്യകതയേയും പ്രാധാന്യത്തെക്കുറിച്ചും ഇന്ന് അറിഞ്ഞാലോ ആരോഗ്യ മംഗളത്തിലൂടെ. നേതൃദാനം സംബന്ധിച്ച ആരോഗ്യ അറിവുകളുമായി ചേരുന്നു കൂടല്ലൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജനും, കോട്ടയം ജനറൽ ഹോസ്പിറ്റലിലെ കാട്രാക്ട് സർജനുമായ Dr Liju kuriakose

  18. THE FOCUS | GUINNESS VIVEK | RADIO MANGALAM 91.2

    24 min

    കണ്ണടച്ചു തുറന്നപ്പോൾ ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിലെത്തിയ വ്യക്തി. 28 അക്കസംഖ്യയുടെ മുഴുവൻ അക്കങ്ങളും ഓർത്തുപറഞ്ഞ ഇന്ത്യയുടെ ഗണിതമാന്ത്രികൻ.ഓർമശക്തിയുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഇറാൻ സ്വദേശി മൊർത്തോസ ജാവേദ് …

    Notes de l’épisode

    കണ്ണടച്ചു തുറന്നപ്പോൾ ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിലെത്തിയ വ്യക്തി. 28 അക്കസംഖ്യയുടെ മുഴുവൻ അക്കങ്ങളും ഓർത്തുപറഞ്ഞ ഇന്ത്യയുടെ ഗണിതമാന്ത്രികൻ.ഓർമശക്തിയുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഇറാൻ സ്വദേശി മൊർത്തോസ ജാവേദ് അഹമ്മദബാദിയുടെ 27 റെക്കാഡ് തിരുത്തിയ ആലപ്പുഴക്കാരൻ. ഈ വിശേഷങ്ങൾ എല്ലാം യോജിച്ച വ്യക്തി അതാണ് വിവേക് രാജ് .കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഗിന്നസ് വിവേക്.ഇന്ന് ദി ഫോക്കസിൽ നമ്മുക്കൊപ്പമുള്ളത് ഗിന്നസ് റെക്കോർഡ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്‌, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ,അറേബ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌ തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയ ഗിന്നസ് വിവേകാണ്.അറിയാം അദ്ദേഹത്തിന്റെ ഗണിത യാത്രയെ

  19. AROGYAMANGALAM | Dr. MERIN SNEHA JAMES |BREAST FEEDING AWARNESS WEEK

    18 min

    കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആചരിക്കുകയാണ്.ഈ സാഹചര്യത്തിൽ, എത്രനാൾ അമ്മ കുഞ്ഞിനെ …

    Notes de l’épisode

    കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം ആചരിക്കുകയാണ്.ഈ സാഹചര്യത്തിൽ, എത്രനാൾ അമ്മ കുഞ്ഞിനെ മുലയൂട്ടണം? കുഞ്ഞിനും, അമ്മക്കും മുലയൂട്ടല്‍ എങ്ങനെ ഗുണം ചെയ്യുന്നു? ശൈശവാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ മുലയൂട്ടലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ?മുലയൂട്ടുന്ന അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങളിൽ പലർക്കും സംശയങ്ങളേറെയുമാണ്.ഇന്ന് ആരോഗ്യ മംഗളത്തിൽ മുലയൂട്ടൽ സംബന്ധിച്ച ഇത്തരം സംശയങ്ങൾക്കുള്ള മറുപടികളുമായി ചേരുന്നു Thellakom Mitera Hospital, Consultant Paediatrician Dr Merin Sneha James .

  20. AMMA MADHURAM | BREASTFEEDING WEEK PROGRAM | NHM KOTTAYAM | RADIO MANGALAM | DR.ANOOPA LUCAS

    7 min

    AMMA MADHURAM | BREASTFEEDING WEEK PROGRAM | NHM KOTTAYAM | RADIO MANGALAM | DR.ANOOPA LUCAS

  21. KERALA JUNCTION | AMMAKORU PUSTHAKAM | Govt. LP SCHOOL PANGADA

    23 min

    KERALA JUNCTION | AMMAKORU PUSTHAKAM | Govt. LP SCHOOL PANGADA RADIO MANGALAM 91.2

  22. OVARIAN TORSION | MILE STONE | JIGARTHANDA|MITERA HOSPITAL |

    1 min

    അപൂർവങ്ങളിൽ അപൂർവ്വമായി കുട്ടികളിൽ കണ്ടുവരുന്ന ഒവേറിയൻ ടോർഷൻ എന്ന അവസ്ഥ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചുകൊണ്ട് ഒരു വയസ്സുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി മിറ്റേര ഹോസ്പിറ്റൽ.

  23. HORIZON MOTORS | CMS COLLEGE | MINI MARATHON SEASON 3 | PRIZE WORTH 1,00,000/- RADIO MANGALAM

    2 min

    STOP DRUGS SAVE LIVES STARTING POINT : HORIZON MOTORS SERVICE CENTREFINISHOING POINT : CMS COLLEGEPRIZE WORTH 1,00,000/-OFFICIAL RADIO PARTNER : RADIO MANGALAM 91.2

  24. AROGYAMANGALAM | ALLERGIC RHINITIS | Dr. ANNAPOORNA | MITERA HOSPITAL

    23 min

    തുമ്മലും മൂക്കൊലിപ്പും വിട്ടുമാറുന്നില്ല, ചെവിയിലും കണ്ണിലും ചൊറിച്ചിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളും അനുഭവിക്കുന്നുണ്ടോ. എങ്കിൽ നിങ്ങൾ കടന്നു പോകുന്നത് അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്ഥയിലൂടെ ആണ്.കുറേയൊക്കെ …

    Notes de l’épisode

    തുമ്മലും മൂക്കൊലിപ്പും വിട്ടുമാറുന്നില്ല, ചെവിയിലും കണ്ണിലും ചൊറിച്ചിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങളും അനുഭവിക്കുന്നുണ്ടോ. എങ്കിൽ നിങ്ങൾ കടന്നു പോകുന്നത് അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്ഥയിലൂടെ ആണ്.കുറേയൊക്കെ അവഗണിച്ചും ഇടയ്ക്കിടക്കു മരുന്നു കഴിച്ചും, ഒറ്റമൂലികൾക്കു പിന്നാലെ പോയും പലരും ഈ അവസ്ഥ തിരിച്ചറിയാനും ചികിത്സിക്കാനും വൈകാറുണ്ട്. ഇതിൻ്റെ പ്രധാന കാരണം ശരിയായ അവബോധമില്ലായ്‌മയാണ്. അതിനാൽ ഇന്ന് ആരോഗ്യ മംഗളത്തിലൂടെ അറിയാം അലർജിക് റൈനൈറ്റിസ് എന്ന രോഗാവസ്ഥയെ കുറിച്ച് .ആരോഗ്യ മംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ ENT Consultant Dr Annapoorna

  25. KERALA JN | Govt. UPS AKKARAPPADAM | THIRIKE | ANTI DRUG CAMPAIGN

    19 min

    KERALA JN | Govt. UPS AKKARAPPADAM | THIRIKE | ANTI DRUG CAMPAIGN

  26. THE FOCUS | INSPIRE P.K KUMAR | GUINNESS WORLD RECORD HOLDER

    28 min

    സ്വപ്നങ്ങൾ വ്യത്യസ്തമായിരിക്കണം,താൻ ആയിരിക്കുന്ന മേഖലയിൽ ദി ബേസ്ഡ് ആവണം ,സമൂഹത്തിനായി പ്രവർത്തിക്കണം ഈ ആഗ്രഹങ്ങൾ ഉള്ള ഇൻസ്പയറിങ് ആയ ജീവിതം നയിക്കുന്ന പി കെ കുമാർ ആണ് ഇന്ന് ദി ഫോക്കസിൽ നമ്മുക്കൊപ്പം …

    Notes de l’épisode

    സ്വപ്നങ്ങൾ വ്യത്യസ്തമായിരിക്കണം,താൻ ആയിരിക്കുന്ന മേഖലയിൽ ദി ബേസ്ഡ് ആവണം ,സമൂഹത്തിനായി പ്രവർത്തിക്കണം ഈ ആഗ്രഹങ്ങൾ ഉള്ള ഇൻസ്പയറിങ് ആയ ജീവിതം നയിക്കുന്ന പി കെ കുമാർ ആണ് ഇന്ന് ദി ഫോക്കസിൽ നമ്മുക്കൊപ്പം ചേരുന്നത്.നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത് പി കെ കുമാർനെ മാത്രം അല്ല ,ഇൻസ്പയർ കുമാർനെയും ഗിന്നസ് കുമാറിനെയും കൂടിയാണ്.ബാക്ക് വേർഡ് ബ്രെയിൻ സൈക്കിളിലും, പെന്നിഫാത്തിംഗ് സൈക്കിളിലും കൈകൾ നേരായ ദിശയിലും വിപരീത ദിശയിലും കറക്കി ഗിന്നസ് റെക്കാഡിട്ട ഫിസിയോതെറാപ്പിസ്റ്റും പേഴ്‌സണാലിറ്റി ഡെവലപ്മെന്റ് അധ്യാപകനും ഗൗരീശപട്ടത്തെ ഇൻസ്പെയർ ഫിസിയോ ആന്റ് ടയറ്ററ്റിക്സ് ഡയറക്ടറും ചീഫ് ഫിസിയോ തെറാപ്പിസ്റ്റുമായ ഇൻസ്പയർ കുമാറിനെ അറിയാം ഇന്ന് ദി ഫോക്കസിലൂടെ ..

  27. AROGYAMANGALAM | INTERNATIONAL YOGA DAY | Dr. AKHIL TOM MATHEW | AMAI MANARCAD AREA

    24 min

    ' ഏക ഭൂമിയ്ക്കും ഏകാരോഗ്യത്തിനും വേണ്ടി യോഗ ' ഇത് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം നമ്മുക്ക് നൽകുന്ന സന്ദേശമാണ്.ഈ സന്ദേശത്തിൽ തന്നെ ഉണ്ട് എന്താണ് യോഗ, യോഗ ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ട്ടിക്കുന്ന സ്വാധീനം …

    Notes de l’épisode

    ' ഏക ഭൂമിയ്ക്കും ഏകാരോഗ്യത്തിനും വേണ്ടി യോഗ ' ഇത് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം നമ്മുക്ക് നൽകുന്ന സന്ദേശമാണ്.ഈ സന്ദേശത്തിൽ തന്നെ ഉണ്ട് എന്താണ് യോഗ, യോഗ ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ട്ടിക്കുന്ന സ്വാധീനം എത്രത്തോളമാണ് എന്നതിനുള്ള ഉത്തരങ്ങളും..ഇത്രയേറെ അറിവുകൾക്കൊപ്പം തന്നെ ശരിയായി എങ്ങനെ യോഗ അഭ്യസിക്കാം ,ആർക്കൊക്കെ യോഗ അഭ്യസിക്കാം ,തുടങ്ങി നിരവധി ചോദ്യങ്ങളും ബാക്കിയാണല്ലേ .ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ AMAI മണർകാട് ഏര്യയും റേഡിയോ മംഗളവും സംയുക്തമായി അവതരിപ്പിക്കുന്ന ആരോഗ്യ മംഗളത്തിൽ യോഗ സംബന്ധിച്ച അറിവുകളുമായി ചേരുന്നു

    Dr. Akhil Tom Mathew

    BAMS, MSc. Yoga & Geriatric Counselling

    Ayurveda Physician, Yoga Instructor

    AMAI Kottayam District Treasurer

  28. KERALA JUNCTION | SAKHI ONE STOP CENTRE KURAVILANGADU | 04822-292164

    29 min

    Near Uzhavoor Block Panchayat Office, Kozha Р.О.,Kuravilangadu, Kottayam - 686634 04822-292164

  29. AROGYAMANGALAM | GENERAL SURGERY | DR. JOSNA K JOSE | MITERA THELLAKOM

    39 min

    സർജറി എന്ന് കേൾക്കുമ്പോഴേ ഭയക്കുന്നവരാണ് ബഹുഭൂരിപക്ഷം വ്യക്തികളും.എന്നാൽ പലപ്പോഴും ഈ അമിത ഭയത്തിന്റെ ആവശ്യവും ഉണ്ടാവാറില്ല.കാരണം വ്യക്തമായ ആരോഗ്യ അറിവുകൾ ഈ അവസ്ഥയെ മറികടക്കാൻ സഹായിക്കും.സർജറി സംബന്ധിച്ച ഇത്തരം …

    Notes de l’épisode

    സർജറി എന്ന് കേൾക്കുമ്പോഴേ ഭയക്കുന്നവരാണ് ബഹുഭൂരിപക്ഷം വ്യക്തികളും.എന്നാൽ പലപ്പോഴും ഈ അമിത ഭയത്തിന്റെ ആവശ്യവും ഉണ്ടാവാറില്ല.കാരണം വ്യക്തമായ ആരോഗ്യ അറിവുകൾ ഈ അവസ്ഥയെ മറികടക്കാൻ സഹായിക്കും.സർജറി സംബന്ധിച്ച ഇത്തരം സംശയങ്ങളെ കുറിച്ചുള്ള വിശദ അറിവുകളുമായി ആരോഗ്യ മംഗളത്തിൽ ചേരുന്നു തെള്ളകം മിതേര ഹോസ്പിറ്റൽ

    General and Laparoscopic Surgeon Dr.Josna.K.Jose

Voici les 40 derniers épisodes sur 1 566. Les épisodes plus anciens se trouvent dans le flux du podcast.

C’est votre podcast ?

Confirmez-le avec une entrée dans votre flux : vous recevez ici un code, vous l’ajoutez comme podcast:txt dans le canal de votre flux, et nous le vérifions. Votre podcast apparaît ensuite comme « vérifié » sur SoundNode.

Paramètres

Affichage

Langue

Détermine les stations affichées en premier sur la page d’accueil.

Historique

Les stations et épisodes écoutés récemment et tes dernières recherches sont seulement enregistrés dans ce navigateur.

Notifications

Un court message quand un podcast que tu suis publie un nouvel épisode. Désactive un podcast précis avec la cloche sur sa page.

Compte

Enregistrez vos favoris – dans l’app et sur le site.

Raccourcis clavier

/
Ouvrir la recherche
Espace
Lecture ou pause
← →
Dans le lecteur : 15 s en arrière, 30 s en avant (épisodes) · dans une rangée : tuile suivante
↑ ↓
Dans une rangée : cible dans la tuile
Début / Fin
Dans une rangée : première ou dernière tuile
Esc
Fermer la fenêtre ou le menu
?
Cet aperçu
En cours de lecture

Voir la station

À suivre

    Ajoutez des épisodes avec « À suivre » – ils seront lus après l'épisode en cours.