
ഗുരുവിന്റെ ജാതി, ജാതിയുടെ ഗുരു; കേരളം തിരസ്കരിച്ച ഒരു മാനിഫെസ്റ്റോ
Notas do episódio
കൊളോണിയൽ ആധുനികത ജാതിയെ ഉൾക്കൊണ്ട രീതിയുടെ ഘടനാവികാസം വ്യക്തമാക്കാതെ ഗുരുവിന്റെ ജാതി ദർശനത്തിലേക്ക് കടക്കാനാവില്ല. കൊളോണിയൽ സെൻസസിലെ ജാതിനിർണയം പശ്ചാത്തലമായി മനസിലാക്കി, ഗുരുവിന്റെ ജാതിപ്രകരണങ്ങളെ കുറിച്ച് ആലോചിക്കുകയാണിവിടെ.
ശ്രീനാരായണഗുരുവിന്റെ ധൈഷണികവും സാമൂഹികവുമായ ഇടപെടലുകളുടെ സമകാലിക പുനർവായന. ഗുരുവിനെ ഹിന്ദു സന്യാസിയാക്കാനുള്ള വ്യാജ വ്യവഹാരങ്ങളെ തുറന്നുകാട്ടുന്നു. ഗുരുവിരുദ്ധത ഗുരുദർശനമായി മാറ്റിയെടുക്കുന്ന കുയുക്തികളെ പൊളിച്ചെഴുതുന്ന പുസ്തകം.
https://ratbooks.com/products/guruvinte-jathiyum-jathiyude-guruvum-m-sreenathan